Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dilip Ghosh

പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്: ദി​ലീ​പ് ഘോ​ഷ്

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി​ക്ക് അ​നൂ​കു​ല​മാ​യ ത​രം​ഗ​മാ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​തെ​ന്ന് ഖ​ര​ഗ്പു​ർ സാ​ദ​റിലെ എൻഡിഎ സ്ഥാനാർഥി ദിലീപ് ഘോഷ്. വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ദി​ലീ​പ് ഘോ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ജ​ന​ങ്ങ​ൾ ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ബി​ജെ​പി​യെ അ​വ​ർ ഭ​ര​ണ​ത്തി​ലെ​ത്തി​ക്കു​മെ​ന്നു​റ​പ്പാ​ണ്.'-​ദി​ലീ​പ് ഘോ​ഷ് കൂ​ട്ടി​ചേ​ർ​ത്തു.

"ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​ത്തി​ലു​ള്ള​ത്. തൃ​ണ​മൂ​ലി​ന്‍റെ അ​ഴി​മ​തി​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണ് ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. 15 വ​ർ​ഷ​ത്തെ ദു​ർ​ഭ​ര​ണം അ​വ​സാ​നി​ക്കാ​ൻ നാ​ളു​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.'-​ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

National

ബിജെപിയിൽ സജീവമാകാൻ ദിലീപ് ഘോഷ്

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ൾ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്തി​​രി​​ക്കേ ബി​​ജെ​​പി​​യി​​ൽ സ​​ജീ​​വ​​മാ​​കാ​​ൻ സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ച് മു​​തി​​ർ​​ന്ന നേ​​താ​​വ് ദി​​ലീ​​പ് ഘോ​​ഷ്. ഇ​​ന്ന​​ലെ ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​മി​​ക് ഭ​​ട്ടാ​​ചാ​​ര്യ​​യു​​മാ​​യി ഘോ​​ഷ് ച​​ർ​​ച്ച ന‌​​ട​​ത്തി.

പാ​​ർ​​ട്ടി ഏ​​ൽ​​പ്പി​​ക്കു​​ന്ന ഏ​​ത് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​വും ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് ദി​​ലീ​​പ് ഘോ​​ഷ് പ​​റ​​ഞ്ഞു. ബി​​ജെ​​പി മു​​ൻ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​ണ് ഇ​​ദ്ദേ​​ഹം. ബു​​ധ​​നാ​​ഴ്ച കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​മാ​​യി ഘോ​​ഷ് കൂ‌​​ടി​​ക്കൈ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു.

2024 ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബ​​ർ​​ധ​​മാ​​ൻ-​​ദു​​ർ​​ഗാ​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ ഘോ​​ഷ് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. സ്വ​​ന്തം മ​​ണ്ഡ​​ല​​മാ​​യ മേ​​ദി​​നി​​പു​​രി​​ൽ ഇ​​ദ്ദേ​​ഹ​​ത്തി​​നു ബി​​ജെ​​പി സീ​​റ്റ് ന​​ല്കി​​യി​​ല്ല. തു​​ട​​ർ​​ന്ന് ഏ​​താ​​നും മാ​​സ​​മാ​​യി ഘോ​​ഷ് രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ സ​​ജീ​​വ​​മ​​ല്ലാ​​യി​​രു​​ന്നു.

ഖ​​ര​​ഗ്പു​​രി​​ൽ​​നി​​ന്ന് ഇ​​ദ്ദേ​​ഹം നി​​യ​​മ​​സ​​ഭ​​മാ​​യി​​ട്ടു​​ണ്ട്. ബി​​ജെ​​പി സീ​​റ്റ് ന​​ല്കി​​യാ​​ൽ നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്ന് ഘോ​​ഷ് പ​​റ​​ഞ്ഞു. ദി​​ലീ​​പ് ഘോ​​ഷ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​പ​​ദ​​വി വ​​ഹി​​ച്ചി​​രു​​ന്ന​​പ്പോ​​ഴാ​​ണ് 2019 ലോ​​ക്സ​​ഭാ ചെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി 18 സീ​​റ്റി​​ൽ വി​​ജ​​യി​​ച്ച​​തും 2021 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 77 സീ​​റ്റ് നേ​​ടി​​യ​​തും.

Latest News

Corehub Up